കാറുമായി കൂട്ടിയിടിച്ചു, തെറിച്ചുവീണ ബൈക്ക് യാത്രികൻ പാലത്തിലെ സ്പാനുകൾക്കിടയിൽ കുടുങ്ങി– വിഡിയോ
ആലപ്പുഴ∙ ബൈക്കിൽ കാർ ഇടിച്ചു ബൈക്ക് യാത്രക്കാരൻ പാലത്തിലെ സ്പാനുകൾക്കിടയിലെ വിടവിൽ പെട്ടു. ബൈപാസിൽ ബീച്ചിനു സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.

യാത്രക്കാരനെ സ്പാനുകൾക്കിടയിലെ ചെറിയ വിടവിൽ നിന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴെ വീണാൽ അപകടം പറ്റാതിരിക്കാൻ ടൂറിസം പൊലീസ് താഴെ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.