ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്; വാട്‌സാപ് ഗ്രൂപ്പിൽ സന്ദേശം
തിരുവനന്തപുരം∙ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മംഗലപുരത്ത് ബിഷപ്പ് പെരേര മെമ്മോറിയൽ സ്കൂളിന്റെ വാർഷിക ആഘോഷ ചടങ്ങിലാണ് വിലക്ക്. മുഖ്യമന്ത്രിയുടെ ചടങ്ങിൽ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.

ബുധനാഴ്ച 3.55നാണ് സ്കൂളിന്റെ 46–ാം വാർഷിക ചടങ്ങ്. വാർഷിക ആഘോഷ ചടങ്ങിന്റെ ഭാഗമായി പ്രിൻസിപ്പൽ രക്ഷിതാക്കളുടെ വാട്‌സാപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലാണ് മാതാപിതാക്കൾ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന നിർദേശമുള്ളത്. എന്തുകൊണ്ടാണ് കറുപ്പ് വസ്ത്രം ഒഴിവാക്കേണ്ടതെന്ന് നിർദേശത്തിലില്ല. സ്കൂളിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. പൊലീസിന്റെ നിർദേശമാണോ സ്കൂളിന്റെ നിർദേശമാണോ എന്നതിൽ വ്യക്തതയില്ല.