ബാറിൽ ഡിജെ പാർട്ടിക്കിടെ ഏറ്റുമുട്ടൽ: ഗുണ്ടാനേതാവ് ഓംപ്രകാശ് അറസ്റ്റിൽ
തിരുവനന്തപുരം∙ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ. തിരുവനന്തപുരം ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടൽ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോർട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടിസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എയർപോർട്ട് സാജന്റെ മകൻ ഡാനി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. എതിർചേരിയിൽ പെട്ട ഓംപ്രകാശും സുഹൃത്തും എത്തുകയും ഡിജെയ്ക്കിടെ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഓംപ്രകാശിനെ കൂടാതെ 10 പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.