ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 7 പേർക്ക് പരുക്ക്
ശബരിമല ∙ ചാലക്കയത്തിനു സമീപം രണ്ടു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്. അഞ്ച് തീർഥാടകർക്കും രണ്ടു ബസിലെയും ഡ്രൈവർമാർക്കുമാണ് പരുക്കേറ്റത്. ഇവരെ പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രാത്രി 2 മണിയോടെയാണ് അപകടം. പമ്പയിൽ നിന്ന് എരുമേലിക്കു പോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കൽ നിന്നു പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ തുടർന്നു പമ്പ - നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. പുലർച്ചേ സന്നിധാനത്ത് എത്തി ദർശനം നടത്താൻ ആഗ്രഹിച്ച തീർഥാടകർ വഴിയിൽ കൂടുങ്ങി.