മദ്യപിച്ചു വഴക്ക്; അതിരപ്പിള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, ഭാര്യയ്ക്കും പരുക്ക്
തൃശൂർ∙ അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതികൾക്കു വെട്ടേറ്റു. ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ലീലയ്ക്കുമാണു വെട്ടേറ്റത്. വെട്ടേറ്റതിനു പിന്നാലെ സത്യൻ മരിച്ചു. സത്യന്റെ സഹോദരനായ വെള്ളിക്കുളങ്ങര ശാസ്താംപൂർവം നഗറിൽ ചന്ദ്രമണിയാണു വെട്ടിയത്. ചന്ദ്രമണിയുടെ ഭാര്യയ്ക്കും പരുക്കുണ്ട്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചുണ്ടായ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. കണ്ണൻകുഴി വടാപ്പാറയിലാണു സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിലേക്കു പോയതായിരുന്നു ഇവരെന്നാണു വിവരം.