വിനയകുമാറിനെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിൽനിന്നു മാറ്റി; കോടിയേരിയുടെ ഭാര്യാ സഹോദരൻ
തിരുവനന്തപുരം ∙ വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ എംഡി എസ്.ആര്.വിനയകുമാറിനെ മാറ്റി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ്. പ

തിരുവനന്തപുരം ∙ വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ എംഡി എസ്.ആര്.വിനയകുമാറിനെ മാറ്റി. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ്. പണ്ടംപുനത്തില്‍ അനീഷ് ബാബു ആണ് പുതിയ എംഡി. മന്ത്രിസഭാ യോഗത്തിലാണു തീരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാര്‍ അടക്കം 9 പേരെ അറസ്റ്റ് ചെയ്തിരുന്നു.