ചേർത്തലയിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം; 2 പേർക്ക് ഗുരുതര പരുക്ക്
ചേർത്തല∙ ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.

ചേർത്തല∙ ചേർത്തല ഒറ്റപ്പനയ്ക്ക് സമീപം ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ടൂറിസ്റ്റ് വാനും കാറും കൂട്ടിയിടിച്ച് അപകടം. കോടൻ തുരുത്ത് സ്വദേശി അംബിക മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുരാഗ്, നിമ്മി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടം നടന്നതിനു പിന്നാലെ മൂന്നു പേരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംബികയുടെ ജീവൻ രക്ഷിക്കാനായില്ല