ന്യൂഡൽഹി∙ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. അവിശ്വാസ പ്രമേയത്തിനു 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ചാണ് രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ അവിശ്വാസ പ്രമേയം തള്ളിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജഗ്ദീപ് ധൻകർ പക്ഷപാതപരമായാണ് സഭാ നടപടികള്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഇന്ത്യയുടെ ഒരു ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിക്കാന്‍ രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു.

English Summary:

No-confidence motion against Jagdeep Dhankhar failed in Rajya Sabha.