കണ്ണൂർ ∙ റെയിൽവേ സ്‌റ്റേഷനിൽ ഇന്റർസിറ്റി എക്സ‌്‌പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാറ്റ്ഫോം ഒന്നിൽ കോച്ച് 3ന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇദ്ദേഹത്തെ പുറത്തെത്തിച്ചു. ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

English Summary:

Tragic Kannur Railway Accident: Passenger Dies After Falling From Platform