സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി: ഒമർ ലുലുവിന് മുൻകൂർ ജാമ്യം
കൊച്ചി∙ ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയിൽ നെടുമ്പാശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. എന്നാൽ പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നായിരുന്നു ഒമർ ലുലുവിന്റെ വാദം.