തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാര്‍ഥിനിക്ക് പാമ്പു കടിയേറ്റു. ചെങ്കല്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്‍റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിൽ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലിൽ മുള്ളു കുത്തിയതു പോലെ വേദന വന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകാതെ അധ്യാപകർ എത്തി പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ ‍ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ചുരുട്ട എന്ന വിഭാഗത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അധ്യാപകരും കുട്ടികളുടെ ബന്ധുക്കളും പറഞ്ഞു. വിഷമില്ലാത്ത വിഭാഗത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്കൂൾ വളപ്പ് കാടു പിടിച്ചുകിടന്നിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു. സ്കൂൾ വളപ്പ് കാടുപിടിച്ചു കിടക്കരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു.

English Summary:

A 12-year-old schoolgirl was bitten by a non-venomous snake during Christmas celebrations at Chengal UP School in Neyyattinkara, Kerala.