ന്യൂഡൽഹി∙ സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കരാറിൽ സിഎംആർഎലിനെതിരെ എസ്എഫ്‌ഐഒ. എക്‌സാലോജിക്കിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്‌ഐഫ്‌ഐഒ കോടതിയിൽ വ്യക്തമാക്കി. രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവയ്ക്കാനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കരാറിൽ സിഎംആർഎലിനെതിരെ എസ്എഫ്‌ഐഒ. എക്‌സാലോജിക്കിന് സിഎംആർഎൽ  പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്‌ഐഫ്‌ഐഒ കോടതിയിൽ വ്യക്തമാക്കി. രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറച്ചുവയ്ക്കാനാണ്. കേസിൽ വസ്തുതാന്വേഷണം നടത്താൻ അധികാരമുണ്ടെന്നും എസ്എഫ്‌ഐഒ ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.

വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാനാണ് കോടതിയുടെ നിർദേശം. അന്വേഷണം റദ്ദാക്കണമെന്നുള്ള സിഎംആർഎലിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി ജനുവരി 20ലേക്ക് മാറ്റി.

English Summary:

Exalogic CMRL Case: CMRRL faces corruption allegations from SFIO over payments to Exalogic. The Delhi High Court adjourned the hearing until the 20th to deliver a verdict on quashing the investigation.