ബത്തേരി∙ പാതിരിപ്പാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍ (24) ആണ് മരിച്ചത്. സഹയാത്രികരും കുറ്റ്യാടി സ്വദേശികളുമായ ഷാഫി, യൂനുസ്, സഹല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ കല്‍പ്പറ്റയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. കുറ്റ്യാടിയില്‍നിന്ന് ഊട്ടിയിലേക്ക് പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. ബോര്‍വെല്‍ സാമഗ്രികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.​

English Summary:

Man dies in Lorry-Car Collision, Wayanad