ക്ഷേമപെന്ഷന് വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരനു വെട്ടേറ്റു; അക്രമിക്കായി തിരച്ചിൽ
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ക്ഷേമപെന്ഷന് വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരനു വെട്ടേറ്റു. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണു (43) വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് വീട്ടില്‍ പെന്ഷന് നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു.