മോക്ഷ സ്പാ വലിയ അനാശാസ്യ കേന്ദ്രമെന്ന് പൊലീസ്; 8 യുവതികളടക്കം 12 പേർ പിടിയിൽ
കൊച്ചി ∙ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പിടികൂടി.

കൊച്ചി ∙ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം. നഗരത്തിലെ മോക്ഷ സ്പായിൽ പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്. 8 യുവതികളടക്കം 12 പേർ പിടിയിലായി. നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണിനെയും പൊലീസ് പിടികൂടി.
മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമാണെന്നു പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ച് ഇവര്‍ ഇടപാടുകൾ നടത്തി. 3 മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണു നടപടി. നടത്തിപ്പുകാരന്‍ പ്രവീണിന്റെ അക്കൗണ്ടിലേക്ക് ഈ വർഷം ഇടപാടുകാരിൽനിന്ന് 1.68 കോടി രൂപ എത്തിയെന്നും പൊലീസ് വ്യക്തമാക്കി.