കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു
പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 5 സൈനികർക്കു വീരമൃത്യു. ഒട്ടേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സേനയുടെയും ജമ്മു കശ്മീർ പൊലീസിന്റെയും ക്വിക്ക് ആക്‌ഷൻ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം രക്ഷിക്കാനുള്ള

പൂഞ്ച് ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 300 അടി താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 5 സൈനികർക്കു വീരമൃത്യു. ഒട്ടേറെ പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സേനയുടെയും ജമ്മു കശ്മീർ പൊലീസിന്റെയും ക്വിക്ക് ആക്‌ഷൻ സംഘങ്ങൾ സ്ഥലത്തുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.