അശാസ്ത്രീയ റോഡ് നിര്‍മാണം; ഓടയിലേക്കു തെറിച്ചുവീണു വയോധികയ്ക്കു ഗുരുതര പരുക്ക്
തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്കു തെറിച്ചുവീണ് 72 വയസ്സുകാരിക്കു ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണു പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി വരുന്നതു കണ്ടു ഭയന്നു പിന്നിലേക്കു നീങ്ങി. ഉടനെ ഓടയിലേക്ക് നില തെറ്റി

തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്കു തെറിച്ചുവീണ് 72കാരിക്കു ഗുരുതര പരുക്ക്. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണു പരുക്കേറ്റത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി വരുന്നതു കണ്ടു ഭയന്നു പിന്നിലേക്കു നീങ്ങിയ ഉടനെ ഓടയിലേക്ക് നിലതെറ്റി വീഴുകയായിരുന്നു. അശാസ്ത്രീയ റോഡ് നിര്‍മാണമാണ് ഇവിടെയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് നിര്‍മാണം തടഞ്ഞു.