‘പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി വേണം’: വയനാട്ടിൽ നിയന്ത്രണം വരുമോ?
കൊച്ചി ∙ വയനാട്ടിലെ പുതുവത്സരാഘോഷങ്ങൾക്കു നിയന്ത്രണം വന്നേക്കും. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി വേണമെന്നു ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും അനുമതിയാണു വേണ്ടത്. അപേക്ഷകളിൽ 28നകം നടപടിയെടുക്കാൻ ദുരന്തനിവാരണ അതോറിറ്റിക്കു ജസ്റ്റിസ് എസ്.ഈശ്വരൻ നിർദേശം നൽകി.

അതിനിടെ, ബോച്ചെ സണ്‍ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവല്‍ തടഞ്ഞ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും മേപ്പാടി ഗ്രാമ പഞ്ചായത്തിനും നോട്ടിസ് അയച്ചു. ക്രിസ്മസ് അവധിക്കുശേഷം കോടതി വീണ്ടും ഹർജി പരിഗണിക്കും.