കൊല്ലം ∙ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്ണിൽ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)യാണ് മരിച്ചത്. കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ലോറി കയറിയിറങ്ങി മരിച്ചു.  മുരുക്കുമണ്ണിൽ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)യാണ് മരിച്ചത്. കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്ന് ചടയമംഗലത്തേക്കു വരുകയായിരുന്ന കാർ ആണ് ഷൈലയെ ഇടിച്ചത്. ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി നിർത്താതെ പോയി. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്.

English Summary:

Housewife killed in lorry accident Kollam: Shaila Beevi, 51, died after being struck by a car and then a lorry in Murukkumman, Kerala.