പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു
കൊല്ലം∙ ശാസ്താംകോട്ടയിൽ കമ്പിവടി കൊണ്ട് അടിയേറ്റ പെയിന്റിങ് തൊഴിലാളി മരിച്ചു. ആലപ്പുഴ പറവൂർ കോട്ടപ്പുറം സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം.

കൊല്ലം∙ ശാസ്താംകോട്ടയിൽ കമ്പിവടി കൊണ്ട് അടിയേറ്റ പെയിന്റിങ് തൊഴിലാളി മരിച്ചു. ആലപ്പുഴ പറവൂർ കോട്ടപ്പുറം സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ കൊല്ലം സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.