വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്∙ വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയനെയും ഇളയ മകനെയും വിഷം കഴിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഇരുവരെയും ആദ്യം ബത്തേരിയിെല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.