മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അതീവ ഗുരുതരാവസ്ഥയിൽ
ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 92 വയസ്സുകാരനായ മന്മോഹന് സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലാണു

ന്യൂഡല്‍ഹി∙ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 92 കാരനായ മന്മോഹന് സിങ്ങിനെ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.