മാർക്കോ സിനിമയുടെ വ്യാജപതിപ്പ്: സമൂഹമാധ്യമത്തിൽ സന്ദേശമയച്ചവർക്ക് ‘ലിങ്ക്’; ഒരാൾ അറസ്റ്റിൽ
കൊച്ചി∙ മാർക്കോ സിനിമയുടെ വ്യാജപതിപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ആളെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശി ആക്വിബ് ഫനാൻ ആണ് അറസ്റ്റിലായത്. സിനിമ ഇറങ്ങിയ ഉടനെ വ്യാജപതിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. തനിക്ക് സന്ദേശം അയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചു തരാമെന്നായിരുന്നു ആക്വിബ് സമൂഹമാധ്യമത്തിൽ പറഞ്ഞിരുന്നത്.

സിനിമ ആവശ്യപ്പെട്ട് സന്ദേശം അയച്ചവർക്ക് വ്യാജപ്പതിപ്പിന്റെ ലിങ്ക് അയച്ചു കൊടുത്തു. 25ന് സിനിമാ നിർമാതാക്കൾ നൽകിയ പരാതിയിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. കേസ് നൽകിയതിനു പിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ട് അപ്രത്യക്ഷമായി. എവിടെനിന്നാണ് പകർപ്പ് കിട്ടിയതെന്ന് അറിയാൻ ആക്വിബിനെ ചോദ്യം ചെയ്യുന്നു.