എസ്. ദർവേഷ് സാഹിബ് അവധിയിൽ; പൊലീസ് മേധാവിയുടെ ചുമതല മനോജ് ഏബ്രഹാമിന്
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി.

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ. ജനുവരി 4 വരെ ഒരാഴ്ചത്തേക്കാണ് അവധി. പകരം എഡിജിപി മനോജ് ഏബ്രഹാമിന് പൊലീസ് മേധാവിയുടെ ചുമതല. നിലവിൽ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
English Summary: