പ്രതിഭയുടെ മകനെ പിടികൂടി; ചുമതലയേറ്റ് മൂന്നാം മാസം എക്സൈസ് കമ്മിഷണർ തെറിച്ചു
ആലപ്പുഴ ∙ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘത്തെ കഞ്ചാവുമായി എക്സൈസ് പിടികൂടിയതിനു പിന്നാലെയാണ് നടപടി. സ്ഥലംമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.

സര്‍വീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമാണ് കൊല്ലം സ്വദേശിയായ ജയരാജിനുള്ളത്. ജില്ലയിലെ മദ്യമാഫിയയ്ക്കെതിരെ ജയരാജ് കർശന നടപടി സ്വീകരിച്ച് വരികയായിരുന്നു. ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള സ്ഥലംമാറ്റം. ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ഥലംമാറ്റത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.