തിരുവനന്തപുരം∙ അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു. അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മടവൂർ തോളൂരിലാണു സംഭവം. അപകടത്തിൽ പള്ളിമേടതിൽ വീട്ടിൽ സബീന (39) തൽക്ഷണം മരിച്ചു. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.രാത്രി എട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അമിതവേഗത്തിലെത്തിയ കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ചു. അമ്മ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. മടവൂർ തോളൂരിലാണു സംഭവം. അപകടത്തിൽ പള്ളിമേടതിൽ വീട്ടിൽ സബീന (39) മരിച്ചു. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.

റോഡിന്റെ വലതുവശത്തുകൂടി പോകുകയായിരുന്ന സബീനയെയും അൽഫിയയെയും അമിതവേഗതയിലായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. ഉടൻ തന്നെ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സബീന മരിച്ചു. റിട്ട. സൈനിക ഉദ്യോഗസ്ഥനായ സാബു എന്നയാളാണു കാർ ഓടിച്ചിരുന്നത്. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നു.

English Summary:

Road Accident: A speeding car accident in Madavoor, Trivandrum claimed the life of Sabeena (39) and severely injured her daughter. The incident occurred around 8 pm.