കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു; ‘ഉപ്പായി മാപ്പിള’ യുടെ സ്രഷ്ടാവ്
പത്തനംതിട്ട ∙ കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് (എം.വി.ജോർജ്– 94) അന്തരിച്ചു. കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. ഉപ്പായി മാപ്പിള എന്ന കാർട്ടൂൺ കഥാപാത്ര സൃഷ്ടിയിലൂടെയാണു പ്രശസ്തനായത്. കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിട്ടുണ്ട്.