കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 4 സൈനികർക്ക് ദാരുണാന്ത്യം
ശ്രീനഗർ∙ വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനികവാഹനം കൊക്കയിലേക്കു മറിഞ്ഞ് 4 സൈനികർ മരിച്ചു. ജില്ലയിലെ എസ്‌കെ പയീൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം.

2 പേരെ ബന്ദിപ്പോര ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു. പരുക്കേറ്റവർ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.
ജമ്മുകശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ മാസമുണ്ടായ സമാന അപകടത്തിൽ 5 സൈനികർ മരിച്ചിരുന്നു.