ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ട് മരണം, 3 പേർക്ക് ഗുരുതര പരുക്ക്
ചടയമംഗലം ∙ എംസി റോഡിൽ നെട്ടേത്തറയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 3 പേർക്കു ഗുരുതര പരുക്കുണ്ട്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ളതാണ് കാർ.

ചടയമംഗലം ∙ എംസി റോഡിൽ നെട്ടേത്തറയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 3 പേർക്കു ഗുരുതര പരുക്കുണ്ട്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ളതാണ് കാർ. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇവർ ശബരിമലയിൽ ദർശനം നടത്തി മടങ്ങവേയാണ് അപകടം.
രാത്രി 12.45നാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോയ ബസും തിരുവനന്തപുരത്തേക്കു വന്ന കാറും ആണ് കൂട്ടിയിടിച്ചത്. കാറിൽ 2 കുട്ടികൾ ഉൾപ്പെടെ 5 പേരാണ് ഉണ്ടായിരുന്നത്. മരിച്ച ഒരാളുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലും മറ്റൊരാളുടേത് വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.