‘ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ; അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാട്’: യുഡിഎഫ് പ്രവേശനത്തിനെതിരെ ആർഎസ്പി
തിരുവനന്തപുരം∙ ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഓരോ ദിവസവും കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അൻവറിന്റേത്. പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം. അന്‍വറിന് യുഡിഎഫ് അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലായിരുന്നു. ചേലക്കരയില്‍ അടക്കം അന്‍വറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
അതേസമയം, ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശം ചര്‍ച്ച ചെയ്യില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാവും പരിഗണിക്കുക എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.