ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ സംഭരണി തകർന്ന് അപകടം; 4 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
റായ്പൂർ ∙ ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ സംഭരണി തകർന്നുണ്ടായ അപകടത്തിൽ 4 മരണം. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കുസും സ്റ്റീൽ പ്ലാന്‍റിലാണ് അപകടം നടന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

സ്ഥലത്തുണ്ടായിരുന്ന എട്ടോളം തൊഴിലാളികള്‍ക്കു മുകളിലേക്കാണ് സംഭരണി തകര്‍ന്നുവീണത്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.