പുൽപള്ളിയെ ഭീതിയിലാഴ്ത്തി വീണ്ടും കടുവ; പുലർച്ചെ ആടിനെ കൊന്നു
പുൽപള്ളി∙ അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്റെ ആടിനെയാണു കൊന്നത്. ഇന്നു പുലർച്ചെയാണു സംഭവം. കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു.

കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുകയും വനംവകുപ്പും നാട്ടുകാരും ചേർന്നു നിരീക്ഷണം നടത്തുകയും ചെയ്യുന്നതിനിടെയാണു കടുവ വീണ്ടും ആടിനെ കൊന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.