ആലപ്പുഴയിൽ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം; 58കാരൻ അറസ്റ്റിൽ
ആലപ്പുഴ ∙ പന്ത്രണ്ടുകാരിയായ ദലിത് പെൺകുട്ടിയുടെ നേരെ ലൈംഗിക അതിക്രമം കാണിച്ച 58കാരൻ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ പൊന്നാട് വരകാടിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസ് എന്ന ബോസ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ഇയാൾ പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ അമർത്തി വേദനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നവംബർ 16 നായിരുന്നു സംഭവം. രക്ഷിതാക്കളോടൊപ്പം മണ്ണഞ്ചേരി സ്റ്റേഷനിലെ ശിശു സൗഹൃദ മുറിയിൽ പെൺകുട്ടി എത്തി വിവരം പറഞ്ഞപ്പോൾ പൊലീസ് കേസെടുത്ത് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതേ തുടർന്ന് ഒളിവിൽ പോയ പ്രതി ഇന്ന് പൊന്നാടിലുള്ള വീട്ടിൽ രഹസ്യമായി എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.