‘മുസ്‌ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു; കോൺഗ്രസ് അനുഭവം ലീഗ് ഓര്‍ത്താൽ നല്ലത്’
ആലപ്പുഴ ∙ മുസ്‌ലിം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണു ലീഗെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാഭൂരിപക്ഷം മുസ്‌ലിംകൾ തള്ളിക്കളഞ്ഞ, മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണു പോക്കെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘപരിവാറിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരുപോലെ സ്വീകാര്യരായവരെ യുഡിഎഫ് മത്സരിപ്പിച്ചാൽ അദ്ഭുതമില്ല. മുസ്‌ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ഇത് എങ്ങനെ സംഭവിക്കുന്നെന്ന് ഗൗരവമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ അനുഭവം ലീഗ് ഓർത്താൽ നല്ലത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ ബിജെപി പിടിമുറുക്കി. വർഗീയതയെ എതിർക്കാതിരുന്നതിന്റെ ഫലം. ഞങ്ങൾ ഒരു കച്ചവടത്തിനുമില്ല. സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.