‘റബർ ബോർഡ്: മിഥ്യയും യാഥാർഥ്യവും’; ഡോ. കെ.എൻ. രാഘവന്റെ പുസ്തകം പ്രകാശനം ചെയ്തു
കോട്ടയം ∙ റബർ ബോർഡ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ രചിച്ച ‘റബർ ബോർഡ്: മിഥ്യയും യാഥാർഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

കോട്ടയം ∙ റബർ ബോർഡ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ രചിച്ച ‘റബർ ബോർഡ്: മിഥ്യയും യാഥാർഥ്യവും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.കെ.മുനീർ എംഎൽഎ, റബർ ബോർഡ് മുൻ ചെയർമാൻ പി.സി.സിറിയക്, കേരള റബർ ലിമിറ്റഡ് എംഡി ഷീല തോമസ്, റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ, റബർ കർഷകൻ കെ.എം.ചിന്മയൻ എന്നിവർ ചേർന്നാണു പ്രകാശനം നിർവഹിച്ചത്.