അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയും വെറുതെ വിട്ടില്ല; 7 പേരെ തെരുവ് നായ കടിച്ചു, ആശുപത്രിയിൽ

മലപ്പുറം ∙ പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞടക്കം 7 പേരെ തെരുവ് നായ കടിച്ചു. അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയാണു നായ ചാടി കടിച്ചത്. 6 മാസം പ്രായമുള്ള കുട്ടിയെ ഉൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണു വിവരം. നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.