തൊടുപുഴ∙ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയെന്ന റിപ്പോർട്ട് പുറത്ത്. ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് 2024 സെപ്റ്റംബർ 20നാണ് ഇടുക്കി ജില്ലാ കലക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി താലൂക്കിലെ തങ്കമണി വില്ലേജിൽ ശാന്തിഗ്രാം–പള്ളിക്കാനം റോഡിലുള്ള സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിൽ വർഗീസിന്റെ മരുമകൻ സജിത്ത് കെ.എസ്.കടലാടിമറ്റത്തിൽ അനധികൃതമായി ഖനനം നടത്തിയെന്നാണ് ജിയോളജിസ്റ്റ് കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഖനനം ചെയ്തെടുത്ത പാറയുടെ അളവും വില്ലേജ് ഓഫിസറുടെ മഹസറിലെ അളവും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ തഹസിൽദാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ADVERTISEMENT

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് സി.വി.വ‍ർഗീസിനും മകൻ അമൽ, മരുമകൻ സജിത്ത് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. പൊതുപ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. നേരത്തെ സിപിഎം ജില്ലാ സമ്മേളനം നടക്കുമ്പോഴും വർഗീസിനെതിരെ അനധികൃത ഖനന ആരോപണങ്ങൾ ഉയർന്നിരുന്നു.

English Summary:

Illegal mining: Idukki district Geologist submit report against C.V.Varghese's son-in-law

Show comments