കൊച്ചി ∙ യൂട്യൂബ് ചാനൽ വഴി അപമാനിച്ചെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകരായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഫോട്ടോ ഉപയോഗിച്ചു തന്നെ യുട്യൂബിലൂടെ അപമാനിച്ചുവെന്നാണ് സാന്ദ്രയുടെ പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേമാ കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ശാന്തിവിള ദിനേശും ജോസ് തോമസും അവരുടെ യൂട്യൂബ് ചാനലുകളിൽ ഫോട്ടോ ഉപയോഗിച്ചു സാന്ദ്ര തോമസിനെതിരെ വിഡിയോ പ്രചരിപ്പിച്ച് അപമാനിച്ചെന്നാണ് ആരോപണം

English Summary:

Sandra Thomas's Legal Battle: Police Register Case Against Santhivila Dinesh and Jose Thomas

Show comments