കൂട്ടക്കൊലയിലൂടെ അഫാൻ ലക്ഷ്യമിട്ടതെന്ത്, കാമുകിയെ കൊന്നതും അതിക്രൂരമായി; വെഞ്ഞാറമൂട്ടിൽ സംഭവിച്ചത്
ക്ഷമയുള്ളവൻ, ഭക്തൻ എന്നെല്ലാമാണ് അഫാൻ എന്ന അറബിവാക്കിന്റെ അർഥം. പക്ഷേ, ആ പേര് ഇപ്പോൾ കേരളത്തിനു ദയയില്ലായ്മയുടെ പര്യായമാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അതിക്രൂര കൂട്ടക്കൊലപാതകത്തിലെ പ്രതിയായ 23 വയസ്സുകാരന്റെ പേരും അഫാൻ എന്നാണ്. കുടുംബത്തിലെ നാലുപേരെയും പ്രണയിനിയെയും അഫാന്‍ കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു.

ക്ഷമയുള്ളവൻ, ഭക്തൻ എന്നെല്ലാമാണ് അഫാൻ എന്ന അറബിവാക്കിന്റെ അർഥം. പക്ഷേ, ആ പേര് ഇപ്പോൾ കേരളത്തിനു ദയയില്ലായ്മയുടെ പര്യായമാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അതിക്രൂര കൂട്ടക്കൊലപാതകത്തിലെ പ്രതിയായ 23 വയസ്സുകാരന്റെ പേരും അഫാൻ എന്നാണ്. കുടുംബത്തിലെ നാലുപേരെയും പ്രണയിനിയെയും അഫാന്‍ കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു. 6 മണിക്കൂറിൽ 5 കൊലപാതകങ്ങൾ. ഫെബ്രുവരി 24നു രാവിലെ പത്തിനും വൈകിട്ട് നാലരയ്ക്കും ഇടയില്‍ അഫാന്‍ 5 ജീവനെടുത്തിട്ടും വൈകിട്ട് ആറുമണിക്കു ശേഷമാണു പുറംലോകം അറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ അഫാൻ തന്നെയാണു കൂട്ടക്കൊലയെപ്പറ്റി വെളിപ്പെടുത്തിയത്. കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ വിശദാംശങ്ങൾ ഒറ്റക്കേൾവിയിൽ അറിയാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിലൂടെ...