‘പി ഫോർ പിണറായി, പി ഫോർ പാര്‍ട്ടി’; നവകേരള നയരേഖക്ക് സമ്മേളനത്തിൽ ലഭിച്ചത് പൂർണ പിന്തുണ, എതിർ ശബ്ദമില്ല
കൊല്ലം∙ സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരള നയരേഖ’യ്ക്ക് ലഭിച്ചത് പൂർണ പിന്തുണ. സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിൽ ആരും തന്നെ നവകേരള നയരേഖയെ എതിർത്തില്ല. നാലു മണിക്കൂര്‍ നീണ്ട പൊതുചര്‍ച്ചയിൽ ചില പ്രതിനിധികള്‍ നയരേഖയിലെ അവ്യക്തത നീക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. വ്യക്തിഗത സെസിനെ കുറിച്ചു ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണമെന്നും പ്രതിനിധികൾ പൊതുചർച്ചയിൽ ആവശ്യപ്പെട്ടു.

അതിനിടെ മൂന്നാം ഭരണത്തിനായി മുന്നോട്ടു നീങ്ങുന്ന ഇടതുമുന്നണിയുടെ ക്യാപ്റ്റൻ ജനമാണെന്നു തുറന്നു പറഞ്ഞു പി ബി അംഗം എം.എ.ബേബി. ഒരു വ്യക്തിയല്ല ജനമാണ് ക്യാപ്റ്റൻ എന്നാണ് എം.എ.ബേബി പറഞ്ഞത്. പിണറായി വിജയൻ മുന്നണിയെ നയിക്കുമെങ്കിലും മത്സരിക്കുമെന്ന കാര്യത്തിൽ പാർട്ടിയിലാർക്കും വ്യക്തതയില്ലെന്നാണ് ബേബിയുടെ തുറന്നു പറച്ചിൽ ചൂണ്ടിക്കാണിക്കുന്നത്. പിണറായി വിജയൻ മത്സരിക്കുമോയെന്നു പോലും തീരുമാനിച്ചിട്ടില്ലെന്നു കഴിഞ്ഞദിവസം പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞിരുന്നു.