പാലക്കാട് ∙ ലക്കിടിയിൽ ട്രെയിനിടിച്ചു 2 പേർ മരിച്ചു. പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിനക്കത്തൂർ പൂരത്തിൽ പങ്കെടുക്കാൻ വന്നവരാണോ അപകടത്തിൽപ്പെട്ടതെന്നു അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ലക്കിടിയിൽ ട്രെയിനിടിച്ചു അച്ഛനും മകനും മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും (24) ഒരുവയസ്സുള്ള മകനുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധുവീട്ടിൽ എത്തിയതാണ് ഇരുവരും. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

English Summary:

Two Deaths Reported: Two people died in a tragic train accident at Lakkidi

Show comments