തിരുവനന്തപുരം ∙ മീനമാസ പൂജകൾക്കായി ശബരിമല നട നാളെ (ശനി) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് മേൽപാലം കയറാതെ നേരിട്ട് കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിനു മുന്നിലെത്തി ദർശനം നടത്തുന്നതിന്റെ ട്രയലും നാളെ ആരംഭിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19ന് രാത്രി 10ന് നട അടയ്ക്കും.

English Summary:

Sabarimala Temple: Sabarimala Temple Opens Tomorrow for Meenamasa Poojas