കോഴിക്കോട്∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ കാണാതായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഭവത്തിൽ താമരശേരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരീക്ഷയെഴുതാൻ പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണം

ADVERTISEMENT

എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷൻ:  9497987191

സബ് ഇൻസ്പെക്ടർ, താമരശേരി പൊലീസ് സ്റ്റേഷൻ: 9497980792

ADVERTISEMENT

താമരശേരി പൊലീസ് സ്റ്റേഷൻ: 0495-2222240

English Summary:

13-Year-Old student Missing from Thamarassery: Missing girl Fathima Nida, 13, has been missing since March 11th from Thamarassery, Kerala. A police investigation is underway, and anyone with information is urged to contact the authorities.