തിരുവനന്തപുരം ∙ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി 19ന് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 21.53 ഗ്രാം എംഡിഎംഎയും 486.84 ഗ്രാം കഞ്ചാവും പിടിച്ചു. ലഹരിമരുന്ന് കൈവശം വച്ചതിന് 190 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 197 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Operation D Hunt: Kerala Police Seize Drugs, 197 Arrested in Statewide Narcotics Crackdown