ചെന്നൈ ∙ തമിഴ്നാട്ടിൽ രണ്ടു ദിവസത്തിനിടെ അഞ്ച് കുറ്റവാളികളെ പൊലീസ് വെടിവച്ച് പിടികൂടി. ഇരുപത്തഞ്ചിലേറെ മോഷണക്കേസുകളിൽ പ്രതിയായ കന്യാകുമാരി സ്വദേശി സ്റ്റീഫനെയാണ് ഇന്നലെ ചിദംബരത്ത് കാലിനു വെടിവച്ച് കീഴടക്കിയത്. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിയുതിർക്കാ‍ൻ നിർബന്ധിതരായതെന്ന് അധികൃതർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

തിരുനെൽവേലിയിൽ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് തൗഫീഖിനെ ബുധനാഴ്ച പൊലീസ് വെടിവച്ച് വീഴ്ത്തി കീഴടക്കിയിരുന്നു. ഈറോഡിൽ കുറ്റവാളിയെ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികളെയും കാലിനു വെടിവച്ച് വീഴ്ത്തിയാണ് ബുധനാഴ്ച പിടികൂടിയത്.

English Summary:

Tamil Nadu Police Encounters: Five Criminals Apprehended After Shooting