‘ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്വന്ത് വര്‍മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയിട്ടില്ല’: ഫയർഫോഴ്സ് മേധാവി

ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്വന്ത് വര്‍മയുടെ വീട്ടിൽ നിന്നും ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ്. മാർച്ച് 14നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിച്ചത്. 15 മിനിറ്റിൽ തീയണച്ചു. വീട്ടുപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും അതുൽ ഗാർഗ് പറഞ്ഞു.

ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്വന്ത് വര്‍മയുടെ വീട്ടിൽനിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ്. മാർച്ച് 14നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിച്ചത്. 15 മിനിറ്റിൽ തീയണച്ചു. വീട്ടുപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെ സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും അതുൽ ഗാർഗ് പറഞ്ഞു.
അതിനിടെ ജസ്വന്ത് വര്‍മയെ സ്ഥലംമാറ്റിയ നടപടി അദ്ദേഹത്തിന്റെ വസതിയില്‍നിന്നു വന്‍തോതില്‍ പണം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ടതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംഭവത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലംമാറ്റത്തിന് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്ന് സുപ്രീംകോടതി അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.