കൊല്ലം ∙ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെ ചടയമംഗലത്തു യുവാവ് കുത്തേറ്റു മരിച്ചു. കലയം സുധീഷ് ഭവനില്‍ സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

English Summary:

Kollam Stabbing: Youth Dies After fight with Bar Security Guard