പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്‌സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ പ്രവർത്തകർ ഉൾപ്പെടെ ഗേറ്റ് തള്ളിത്തുറന്ന് കോളജിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റിയാണ് സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തിയത്.

English Summary:

A KSU protest against SC/ST fund embezzlement at NSS Engineering College, Akaththara, turned violent, leading to police intervention and arrests.