തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം.  ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉദരനിമിത്തം ബഹുകൃതവേഷം എന്ന് പറഞ്ഞാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ മോഹൻലാൽ അറിയിച്ചത്. വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 

ADVERTISEMENT

സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

            ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല  വെറും 'എംബാം'പുരാൻ... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.

English Summary:

K Surendran Slams Mohanlal's movie Empuraan: Mohanlal's Empuran film controversy continues to generate headlines. K Surendran's sarcastic remark on Facebook escalated the political and cinematic fallout, adding fuel to the fire.

Show comments