കൊച്ചി തിളങ്ങുമെന്ന് മോദി,തൃശൂർ ‘എടുക്കാൻ’ സുരേഷ് ഗോപി, ജോലിക്ക് ഓസ്ട്രേലിയയോ ന്യൂസീലൻഡോ?; വായന പോയവാരം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും
തൃശൂർ ‘എടുക്കാൻ’ സുരേഷ് ഗോപിക്കൊപ്പം അടിയുറച്ച് ബിജെപി
സംഘടനാ സംവിധാനത്തേക്കാൾ സുരേഷ് ഗോപി എന്ന വ്യക്തിയിലാണ് ബിജെപി ഇത്തവണ പ്രതീക്ഷ വയ്ക്കുന്നത്. കേന്ദ്രനേതൃത്വവും പിന്തുണ നൽകുന്നു. രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി ഒരു സ്ഥലത്ത് രണ്ടുവട്ടം എത്തുന്നത് പതിവുള്ളതല്ല...
പൂർണ്ണ രൂപം വായിക്കാം
കൊച്ചി തിളങ്ങുമെന്ന് മോദി, തയാറെന്ന് ‘സിയാൽ
എന്തൊക്കെ മാറ്റങ്ങളാണ് 2024ൽ യാത്രക്കാർക്കായി സിയാൽ ഒരുക്കിയിട്ടുളളത്? കൊച്ചിയെ ‘തിളക്ക’മുള്ള കപ്പല്‍ നിർമാണ ഹബാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വരുമ്പോഴും അതും സഹായകമാകുന്നത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനാണ്. വരുംനാളുകളിലും വിമാനത്താവളത്തിൽ തിരക്കേറുമെന്നുറപ്പാകുമ്പോൾ, എന്താണ് സിയാലിന്റെ ഭാവി പദ്ധതികളും പ്രതീക്ഷകളും?
പൂർണ്ണ രൂപം വായിക്കാം
ബോഡിഷെയിമിങ് അതിരുകടക്കരുത്: ഹണിറോസ്
‘ഇതാര്, ഡാൻസ് മാസ്റ്റർ വിക്രമോ? അതോ കിലുക്കത്തിലെ ജഗതിയോ?’’ പുത്തൻ ലുക്കിലുള്ള ഹണി റോസിന്റെ ചിത്രങ്ങൾ കണ്ട് പലരും ചോദിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ച, നീളൻ മുടിയുള്ള ഹണി റോസിനെയല്ല കുറച്ചു നാളുകളായി കാണുന്നത്. അടിമുടി മാറി പുത്തൻ ലുക്കിലാണ് താരം...
പൂർണ്ണ രൂപം വായിക്കാം
ആർത്തിയോടെ വായിക്കാൻ ഭക്ഷണം വിഷയമാകുന്ന 5 പുസ്തകങ്ങൾ
ഈ പുസ്തകങ്ങളിലെ ഓരോ ഭക്ഷണവും ഓരോ കഥകൾ പറയുന്നു. ജീവിതത്തിന്റെ രുചിയും മണവും പകർന്നു നൽകുന്നു. ഭക്ഷണം ഒരു കഥാപാത്രമായി മാറുന്ന, ആരുടെയും മനസ്സു കവരുവാൻ സാധിക്കുന്ന 5 സാഹിത്യകൃതികളെ പരിചയപ്പെടാം...
പൂർണ്ണ രൂപം വായിക്കാം
ജോലിക്ക് ഓസ്ട്രേലിയയോ ന്യൂസീലൻഡോ?: മലയാളികൾ പറയുന്നു
ഓസ്ട്രേലിയ ന്യൂസീലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പഠിക്കുകയും താമസിക്കുകയും ചെയ്തിട്ടുളള മലയാളികൾ ഇരു രാജ്യങ്ങളിലെയും ജീവിത സാഹചര്യം താരതമ്യം ചെയ്യുന്നു. ഓസ്ട്രേലിയായേക്കാൾ ന്യൂസീലൻഡ് മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം...
പൂർണ്ണ രൂപം വായിക്കാം
പനി മാറിയിട്ടും ചുമയും കഫക്കെട്ടും; കാരണവും പ്രതിവിധിയും
ഇൻഫ്ലുവൻസ വൈറസാണു പ്രധാനമായും പ്രശ്നക്കാരൻ. ഇൻഫ്ലുവൻസ വൈറസ് തന്നെ പലതരത്തിലുണ്ട്. ഇതിനു പുറമേ കൊറോണ വൈറസിന്റെ വകഭേദങ്ങളും രംഗത്തുണ്ട്. എല്ലാം ഏകദേശം സമാനസ്വഭാവത്തിലുള്ള രോഗലക്ഷണങ്ങളുള്ളത്...
പൂർണ്ണ രൂപം വായിക്കാം
കർണാടകയിൽ ‘അധികെ ചൊഗരു’, ജപ്പാനിൽ ‘ബിൻറൗജി’; അടയ്ക്കാ ചായത്തിന്റെ പാരമ്പര്യം
കളിയടയ്ക്ക തൊണ്ടുപൊളിച്ച് വെള്ളത്തിലിട്ടു തിളപ്പിച്ച ശേഷം അടയ്ക്ക സുപാരിനിർമാണത്തിനെടുക്കുന്നു. ചോറ് പാകം ചെയ്യുമ്പോൾ കഞ്ഞിവെള്ളമെന്നപോലെ ശേഷിക്കുന്നതാണ് അധികെ ചൊഗരു...
പൂർണ്ണ രൂപം വായിക്കാം
ഇത്തവണ വോട്ട് ഓൺ അക്കൗണ്ടോ അതോ ഇടക്കാല ബജറ്റോ?
കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത വോട്ട് ഓൺ അക്കൗണ്ടാണ് അവതരിപ്പിക്കുകയെന്നു ധനമന്ത്രി പറയുന്നുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നു മാധ്യമവാർത്തകളിൽനിന്നു വ്യക്തമാകുന്നു.
പൂർണ്ണ രൂപം വായിക്കാം
ഭാവനാശൂന്യതയെ തിരിച്ചറിയുന്ന വായനക്കാർ എവിടെ?
പലതരക്കാരായ എഴുത്തുകാർ ഇതിനിടയിലൂടെ ഒഴുകി. ചിലർ കരകവിഞ്ഞു. മറ്റു ചിലർ വറ്റിപ്പോയി. എം. കൃഷ്ണൻ നായർക്ക് വൈലോപ്പിള്ളിയെ ഇഷ്ടമായിരുന്നില്ല. ആ ഇഷ്ടക്കേട് ഒരു അടിസ്ഥാനവും ഇല്ലാതെ വായനക്കാരിലേക്കും പകർന്നു.
പുതിയ 500 രൂപ നോട്ടിൽ ശ്രീരാമനും അയോധ്യയിലെ രാമക്ഷേത്രവും; വാസ്തവമറിയാം
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. ഇതിനിടെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം....
പോയ വാരത്തിലെ മികച്ച വിഡിയോ
പോയ വാരത്തിലെ മികച്ച പോഡ്കോസ്റ്റ്